Latest News
cinema

അമ്മേ, പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി; അമ്മയുടെ മോഹിനിയാട്ട അരങ്ങേറ്റ സന്തോഷം പങ്ക് വച്ച് മഞ്ജു വാരിയര്‍; കഥകളിക്ക് പിന്നാലെ 67-ാം വയസില്‍ മോഹിനിയാട്ടത്തിലും തിളങ്ങി ഗിരിജ മാധവന്‍

സ്വപ്ന സാക്ഷാകാരത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ചവരുടെ പട്ടികയിലേക്ക് നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജാ മാധവനും. കഥകളിക്ക് പിന്നാലെ 67-ാം വയസില്‍ മോഹിനിയാട്ടത്തിലും അര...


LATEST HEADLINES